Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 5:26 AM GMT Updated On
date_range 14 Feb 2018 5:26 AM GMTകപ്പൽശാല അപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ജോലി നൽകണമെന്ന് ഐ.എൻ.ടി.യു.സി
text_fieldsbookmark_border
കൊച്ചി: കപ്പൽ നിർമാണശാലയിലെ ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും സുരക്ഷസംവിധാനങ്ങളിൽ പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. മരിച്ചവരുടെ ഏറ്റവും അടുത്ത ബന്ധുവിന് കമ്പനിയിൽ ജോലി നൽകണമെന്നും ആശ്രിതർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story