Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 5:02 AM GMT Updated On
date_range 2018-02-14T10:32:58+05:30രക്ഷാപ്രവർത്തനം നടത്തിയ ഒരാൾകൂടി ആശുപത്രിയിൽ
text_fieldsകൊച്ചി: കപ്പൽശാലയിലുണ്ടായ അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാവേലിക്കര അടക്കാട്ടുവീട്ടിൽ ടിജുവിനെയാണ് (25) വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കപ്പൽശാല ജീവനക്കാരനാണ് ടിജു. ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Next Story