Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 4:59 AM GMT Updated On
date_range 14 Feb 2018 4:59 AM GMTകരിങ്ങാംതുരുത്തിൽ ടിപ്പർ നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsbookmark_border
ആലങ്ങാട്: കരിങ്ങാംതുരുത്ത് പാലത്തിന് സമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് മീൻ കടയിലേക്ക് മറിഞ്ഞു. കൊടുവഴങ്ങയിൽനിന്ന് മെറ്റലുമായി വരാപ്പുഴയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല. പാലം കടന്നതോടെ ടയറിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നറിയുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്ത് ആളുകൾ കൂട്ടമായി നിന്നിരുന്നെന്നും ലോറി മറിഞ്ഞതിനാലാണ് വൻ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story