Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണവും രേഖകളും

പണവും രേഖകളും കവര്‍ന്നു

text_fields
bookmark_border
മൂവാറ്റുപുഴ: കെട്ടിടനിർമാണ ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികളുടെ . കിഴക്കേക്കര സ്‌കൂളിന് സമീപം വീട് നിർമാണത്തിനിടെയാണ് റിബുണ്‍, ഖുലാം ഗൗസ്, അബ്ദുൽറാണ എന്നിവർ കവർച്ചക്കിരയായത്. പണവും ബാഗും രേഖകളും ഉച്ചഭക്ഷണവും ജോലി ചെയ്യുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഉച്ചഭക്ഷണത്തിനായി മുറിക്കുള്ളില്‍ എത്തിയപ്പോഴാണ് വസ്ത്രമുള്‍പ്പെടെ കാണാതായത്. എണ്ണായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കരാറുക്കാരന്‍ രണ്ടാര്‍ കുറ്റിയാനിക്കല്‍ സുനിൽ പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story