Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കായംകുളം നായിക്കൻ പറമ്പ് ദാറുസ്സലാം മദ്റസ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കായംകുളം റേഞ്ച് ജനറൽ ബോഡി യോഗം -രാവിലെ 7.00 മാരാരിക്കുളം മഹാദേവ ക്ഷേത്രം: ഉത്സവം. ശീവേലി -രാവിലെ 10.30, ഓട്ടൻതുള്ളൽ -ഉച്ച. 2.00, നൃത്തോത്സവം -രാത്രി 8.00 ആലപ്പുഴ വൈ.എം.സി.എ ഹാൾ: കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 'ഒരു നല്ല അപ്പ​െൻറ ചാവരുള്‍' 150ാമത് വാര്‍ഷികാഘോഷം 'മരിക്കാത്ത കടലാസ്' -വൈകു. 6.00 ചേർത്തല ബ്രാഹ്മണ സമൂഹമഠം ഹാൾ: ഇപ്റ്റ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ.എൻ.വി അനുസ്മരണം -വൈകു. 3.00 തിരുവിഴ ഗവ. എല്‍.പി സ്‌കൂൾ: സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം ജില്ല കണ്‍വെന്‍ഷ​െൻറ ഭാഗമായി 'സ്‌നേഹപൂര്‍വം അമ്മക്ക്' പരിപാടി -രാവിലെ 10.00 ചേർത്തല വാരനാട് ദേവിക്ഷേത്രം: കുംഭഭരണി മഹോത്സവം. സംഗീതസദസ്സ് -രാവിലെ 10.30, ക്ലാസിക്കല്‍ ഡാന്‍സ് -രാത്രി 8.30 ചേർത്തല വോളോർവട്ടം മഹാദേവർ ക്ഷേത്രം: ഉത്സവം. ശ്രീബലി -രാവിലെ 8.00, പുല്ലാങ്കുഴൽ കച്ചേരി -രാവിലെ 8.30, കാഴ്ചശ്രീബലി -വൈകു. 5.00 കുത്തിയതോട് വിളഞ്ഞൂർ മഹാദേവ ക്ഷേത്രം: ശിവരാത്രി ഉത്സവം. ശ്രീബലി -രാവിലെ 8.00, നൃത്തം -രാത്രി 8.30 മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രം: ശിവരാത്രി മഹോത്സവം. ചാക്യാർകൂത്ത് -രാവിലെ 10.30, കാവടിയാട്ടം -വൈകു. 3.00, ഗാനമേള -വൈകു. 3.30, നാടൻപാട്ട് -രാത്രി 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story