Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2018 5:02 AM GMT Updated On
date_range 12 Feb 2018 5:02 AM GMTവൈപ്പിനിൽ രാത്രി ബസ് സർവിസ് മുടക്കുന്നതായി പരാതി
text_fieldsbookmark_border
എടവനക്കാട്: വൈപ്പിനിൽ രാത്രി സ്വകാര്യ ബസുകൾ സർവിസ് മുടക്കുന്നതായി പരാതി. രാത്രി എട്ടിനുശേഷം പറവൂരിൽനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് മുനമ്പം, പറവൂർ ഭാഗത്തേക്കുമുള്ള സർവിസുകളാണ് മുടക്കുന്നത്. ഇതുമൂലം ജോലി കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്നവർ ദുരിതത്തിലാകുന്നു. വലിയ തുക നൽകി ഓട്ടോയും ടാക്സി കാറും ആശ്രയിക്കേണ്ട അവസ്ഥയിലാണിവർ. നിരന്തരം പരാതികളുന്നയിച്ചിട്ടും നടപടിയില്ല. െപാലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story