Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട...

നിയന്ത്രണംവിട്ട കാറിടിച്ച്​ മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
കളമശ്ശേരി: എച്ച്.എം.ടി റോഡിൽ കാർ നിയന്ത്രണംവിട്ട് കാൽനടക്കാരെനയും സ്കൂട്ടറിലും ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരായ കളമശ്ശേരി സ്വദേശികളായ സുമീർ, മുനീർ എന്നിവർക്കും കാൽനടക്കാരനായ ഇതര സംസ്ഥാനക്കാരനുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11ഒാടെ എച്ച്.എം.ടി റോഡിൽ സ​െൻറ് പോൾസ് കോളജിന് സമീപത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാർ പത്തടിപ്പാലം ആശുപത്രിയിലും ഇതര സംസ്ഥാനക്കാരൻ ഗവ. മെഡിക്കൽ കോളജിലും ചികിത്സ തേടി. ഡോക്ടർമാർ സഞ്ചരിച്ച കാറാണ് ഇടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് കേസെടുത്തിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story