Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്​ ഉദ്ഘാടനം

റോഡ്​ ഉദ്ഘാടനം

text_fields
bookmark_border
(പടം EP ANKA ROAD) അങ്കമാലി: തുറവൂർ പഞ്ചായത്ത് 11ാം വാർഡ് വണ്ടുപുറം പുഞ്ച -കുരിശിൻതൊട്ടി റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സാമ്പത്തികവർഷത്തെ പദ്ധതിയിൽപ്പെടുത്തി ഒമ്പതുലക്ഷം മുടക്കിയാണ് റോഡ് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.വൈ. ടോമി, സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേയ്സി റാഫേൽ, പഞ്ചായത്ത് അംഗം കെ.വി. സന്തോഷ് പണിക്കർ, കെ.എൻ. വിഷ്ണു, മുകേഷ് വാര്യർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story