Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: കേന്ദ്ര--സംസ്ഥാന സര്‍ക്കാർ ബജറ്റ് തൊഴിലാളി വിരുദ്ധമാെണന്ന് ആരോപിച്ചും ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ചും ഐ.എന്‍.ടി.യു.സി റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ . ജില്ല വൈസ് പ്രസിഡൻറ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ രണ്ടാര്‍, സാറാമ്മ ജോണ്‍, പങ്കജാക്ഷന്‍ നായര്‍, കെ.പി. ജോയി, കെ.എ. ബേബി, മണ്ഡലം പ്രസിഡൻറുമാരായ ജിജോ പാപ്പാലില്‍, ബി.എന്‍. രാജന്‍, ബിനു മാറാടി, തങ്കച്ചന്‍ വാഴക്കുളം, കൗണ്‍സിലര്‍ ജിനു മടേക്കല്‍, ലിസി സാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story