Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് നവീകരണത്തിന്...

റോഡ് നവീകരണത്തിന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് നാലാം വാര്‍ഡിലെ എയ്ഞ്ചല്‍ വോയ്‌സ്---ആനിപ്രംതാഴം . ജില്ല പഞ്ചായത്ത് അഞ്ചുലക്ഷം രൂപ െചലവഴിച്ചാണ് നവീകരിക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ബാബു തട്ടാര്‍ക്കുന്നേല്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ ലോക്കല്‍ സെക്രട്ടി പോള്‍ പൂമറ്റം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിജു വാഴയില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story