Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:11 AM GMT Updated On
date_range 2018-02-10T10:41:58+05:30സെൻറ് തെരേസാസിൽ തൊഴിൽമേള ഇന്ന്
text_fieldsകൊച്ചി: സെൻറ് തെരേസാസ് കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് വകുപ്പ് ശനിയാഴ്ച തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രമുഖ ഹോട്ടലുകളും ടൂർ ഒാപറേറ്റർമാരും ട്രാവൽ ഏജൻസികളും പെങ്കടുക്കും. രജിസ്ട്രേഷൻ രാവിലെ 8.30 മുതൽ. വിവരങ്ങൾക്ക്: 9037518843
Next Story