Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിഷരഹിത പച്ചക്കറി കൃഷി ...

വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: തരിശുരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കാക്കൂർ ഗ്രാമീണ വായനശാല വിഷുവിന് . തിരുമാറാടി കൃഷി ഓഫിസർ സീനു ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു ജോൺ, അംഗം സ്മിത ബൈജു, വർഗീസ് മാണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story