Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷിക പദ്ധതി...

വാര്‍ഷിക പദ്ധതി രൂപവത്​കരണവും ഗ്രാമസഭയും

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപവത്കരണവും ഗ്രാമസഭയും 16 മുതല്‍ 20 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. എല്ലാ ഗ്രാമസഭ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 16ന് രാവിലെ 10.30ന് പെരിയപ്പുറം എരപ്പാംകുഴി പള്ളി പാരീഷ് ഹാള്‍, 17ന് രാവിലെ 10.30ന് മൂന്നാം വാര്‍ഡിലെ നമ്പര്‍ 26 നെല്ലൂരുപാറ അംഗൻവാടി, രാവിലെ 11ന് ആലപുരം ഗവ. എൽ.പി.എസ്, ഇലഞ്ഞി പഞ്ചായത്ത് കൗണ്‍സില്‍ ഹാള്‍, പെരുമ്പടവം ഗ്രാമകേന്ദ്രം, അന്ത്യാല്‍ വൈ.എം.സി.എ, ഉച്ചക്ക് രണ്ടിന് ജോസ്ഗിരി സ​െൻറ് ജോർജ് എൽ.പി.എസ്, മൂന്നിന് കൂര് സ​െൻറ് സേവ്യേഴ്സ് പാരിഷ് ഹാള്‍, നാലിന് ഇലഞ്ഞി ജനത ഗ്രാമസേവ കേന്ദ്രം എന്നിവിടങ്ങളില്‍ നടക്കും. കരിയർ ക്ലാസ് കൂത്താട്ടുകുളം: ജവഹർ ബാലജനവേദി പാലക്കുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വിജയത്തി​െൻറ മനോഭാവം' വിഷയത്തിൽ കരിയർ ക്ലാസ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച കരിമ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉച്ചക്ക് ഒന്നിന് ജോർജ് പുളിക്കൽ(എഷ്യാനെറ്റ്) ക്ലാസ് നയിക്കും. എട്ടുമുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പെങ്കടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story