Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലത്ത് വീട്ടിൽ ...

കിഴക്കമ്പലത്ത് വീട്ടിൽ കറുത്ത സ്​റ്റിക്കർ (EA+EK)

text_fields
bookmark_border
കിഴക്കമ്പലം: ജനങ്ങളെ ഭീതിയിലാഴ്ത്തി കിഴക്കമ്പലം താമരച്ചാൽ ഭാഗത്തെ വീട്ടിൽ കറുത്ത സ്റ്റിക്കർ. വെമ്പിളി സോയി അഗസ്റ്റി​െൻറ വീട്ടിലാണ് സ്റ്റിക്കർ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മുകളിലത്തെ കിടപ്പുമുറിയുടെ ജനൽച്ചില്ലിൽ സ്റ്റിക്കർ പതിച്ചത് കണ്ടത്. കഴിഞ്ഞദിവസങ്ങളൽ പഴങ്ങനാട്, പുക്കാട്ടുപടി ഭാഗങ്ങളിലെ ചില വീടുകളിൽ സ്റ്റിക്കർ കണ്ടെത്തിയിരുന്നു. തടിയിട്ടപറമ്പ് െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story