Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പറവൂർ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരാപ്പുഴ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ മണ്ണംതുരുത്ത്, വരാപ്പുഴ ടൗൺ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പറവൂർ: ഇലക്ട്രിക് സെക്ഷനിൽ കൊടവക്കാട്, ആറാട്ടുകടവ്, മയ്യാർ, കോണൻകുളങ്ങര, നമ്പിയത്ത്, ചെമ്മായം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story