Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫി​െൻറ...

യു.ഡി.എഫി​െൻറ മദ്യനിരോധനം മോദിയുടെ നോട്ട്​ നിരോധനംപോലെ ^ആർ. ചന്ദ്രശേഖരൻ

text_fields
bookmark_border
യു.ഡി.എഫി​െൻറ മദ്യനിരോധനം മോദിയുടെ നോട്ട് നിരോധനംപോലെ -ആർ. ചന്ദ്രശേഖരൻ ആലപ്പുഴ: മുൻ യു.ഡി.എഫ് സർക്കാർ മദ്യനിരോധനം നടപ്പാക്കിയത് നരേന്ദ്ര മോദി നോട്ട് നിരോധിച്ചപോലെയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. മദ്യ--വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറായി സി.കെ. രാജനെയും സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ബാബു ജോർജ്, എ. ജേക്കബ്, ട്രഷററായി കെ. കലാധരനെയും തെരഞ്ഞെടുത്തു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, കെ.കെ. ഇബ്രാഹിംകുട്ടി, കെ.സി. പൗലോസ്, ബാബു ജോർജ്, സന്തോഷ് പുതുക്കരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story