Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോള്‍ മുണ്ടാടന്...

പോള്‍ മുണ്ടാടന് അന്തര്‍ദേശീയ അംഗീകാരം

text_fields
bookmark_border
അങ്കമാലി: ആൻറിയ അബൂദബി ഏര്‍പ്പെടുത്തിയ മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള അന്തര്‍ദേശീയ പുരസ്കാരം അങ്കമാലി ഫിസാറ്റ് കോളജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്. അങ്കമാലി നോര്‍ത്ത് െറസിഡന്‍ഷ്യല്‍ ഇന്ത്യന്‍സ് അബൂദബി ഗ്രൂപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സ​െൻററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരേഷ് ഗോപി എം.പി അവാര്‍ഡ് നൽകി. റോജി എം. ജോണ്‍ എം.എൽ.എ, മുന്‍ എം.പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story