Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം

text_fields
bookmark_border
കൂത്താട്ടുകുളം: ഇന്‍ഫൻറ് ജീസസ് സ്‌കൂൾ 22ാം ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. െപ്രാവിഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജാന്‍സി മഠത്തിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ എം.കെ. ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പൂർവവിദ്യാർഥി സംഘടന മുന്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജിയോമരിയ ഉദ്ഘാടനം ചെയ്തു. അന്തരിച്ച പൂർവവിദ്യാർഥി സചിന്‍ കൃഷ്ണ​െൻറ മാതാപിതാക്കളെ ആദരിച്ചു. പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്‌കറിയ, അംഗം ജിബി സാബു, കൗണ്‍സിലര്‍ ലിനു മാത്യു, പി.ടി.എ പ്രസിഡൻറ് ടി.സി. കുട്ടിയച്ചന്‍ എന്നിവര്‍ സംസാരിച്ചു. മദര്‍ സുപ്പീരിയര്‍ ഡോ. സി. സെലിന്‍ കോയിപ്പുറം സമ്മാനദാനം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്‌ലിന്‍ നെടുമറ്റത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story