Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ കാർഡിന്​ അപേക്ഷ...

റേഷൻ കാർഡിന്​ അപേക്ഷ സ്വീകരിക്കും

text_fields
bookmark_border
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ദുരന്തത്തിൽപെട്ട് റേഷൻ കാർഡ് നഷ്്ടപ്പെട്ടവർക്ക് പുതിയ റേഷൻ കാർഡിന് അപേക്ഷ ബുധനാഴ്ച മുതൽ മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഒാഫിസിൽ സ്വീകരിക്കും. അപേക്ഷഫോറം സപ്ലൈ ഒാഫിസിൽനിന്ന് ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story