Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിത പ്രദേശങ്ങൾ...

പ്രളയബാധിത പ്രദേശങ്ങൾ ശുചീകരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ഇലാഹിയ എൻജിനീയറിങ് കോളജിലെ യൂത്ത് റെഡ്ക്രോസ് വളൻറിയർമാർ മൂവാറ്റുപുഴയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണം നടത്തി. നഗരസഭയിലെ അഞ്ച്, ആറ്, ഒമ്പത് വാർഡുകളിലെ ഗവ. ഹോമിയോ ആശുപത്രി, എവറസ്റ്റ് ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ, കൊച്ചങ്ങാടി, ഇലാഹിയ കോളനികളിലെ വീടുകളും കടകളും ശുചീകരിച്ചു. വൈ.ആർ.സി പ്രോഗ്രാം ഓഫിസർ അബ്്ദുൽ അസീസി​െൻറ കീഴിലുള്ള അറുപതോളം വളൻറിയർമാരാണ് ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story