Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരം ശുചീകരിച്ചു

നഗരം ശുചീകരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയത്തെത്തുടർന്ന് മാലിന്യം നിറഞ്ഞ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ. നഗരത്തിലെ ഫ്രഷ്കോള, മാർക്കറ്റ് റോഡ്, റോട്ടറി റോഡ് ഭാഗങ്ങളിലാണ് പ്രവർത്തകർ ശുചീകരണം നടത്തിയത്. ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ഷാജി െസയ്ത് മുഹമ്മദ്, നസീർ അലിയാർ, എം.എ. യൂനുസ്, ഇ.എ. നജീബ്, സജ്ജാദ് സഗീർ, കെ.കെ. മുസ്തഫ, മമ്മുകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story