Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയബാധിതര്‍ക്ക് ഫീസ് ...

പ്രളയബാധിതര്‍ക്ക് ഫീസ് കൂടാതെ പാസ്‌പോര്‍ട്ട് മാറ്റി നല്‍കും

text_fields
bookmark_border
കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടു സംഭവിച്ചവര്‍ക്കും ഫീസ് കൂടാതെ പുതിയത് അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിസയ്ക്ക് അപേക്ഷിച്ചവര്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ തുടങ്ങി അടിയന്തര ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലോ പനമ്പിള്ളി നഗറിലെ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസിലോ എത്തണം. ഒക്‌ടോബര്‍ 11 വരെ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്ന് ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story