Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിൽ...

നഗരത്തിൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
കൊച്ചി: എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനാർഥം ബുധനാഴ്ച കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണവും പാർക്കിങ് ക്രമീകരണങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒമ്പതുമുതൽ രാവിലെ 10.30 വരെ വാത്തുരുത്തി, നേവൽ ബേസ്, തേവര, പള്ളിമുക്ക്, എം.ജി റോഡ്, ഡി.എച്ച്. റോഡ്, പാർക്ക് അവന്യു റോഡ്, ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകും. മേൽപറഞ്ഞ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ 10.30വരെ ഒരുവിധ പാർക്കിങ്ങും അനുവദിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story