Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎച്ച്.ഒ.സിയിൽ ഡീസൽ...

എച്ച്.ഒ.സിയിൽ ഡീസൽ മോഷണം നടക്കു​െന്നന്ന്​ പരാതി

text_fields
bookmark_border
പള്ളിക്കര: ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസി​െൻറ അമ്പലമുകൾ പ്ലാൻറിൽനിന്ന് ഡീസൽ മോഷണം പോകുന്നു. ഇതുസംബന്ധിച്ച് കമ്പനി അധികൃതർ അമ്പലമേട് പൊലീസിൽ പരാതി നൽകി. കമ്പനി പ്ലാൻറിന് സമീപത്തെ വലിയ വാഹനങ്ങളിൽനിന്ന് ഡീസൽ ഉൗറ്റുന്നതായാണ് പരാതി. ഉൗറ്റാനുള്ള ഉപകരണങ്ങൾ കമ്പനി അധികൃതർ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. കമ്പനിയിലെ ജോലിക്കാരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അധികൃതർ പറഞ്ഞു. നാളുകളായി കമ്പനി പരിധിക്കുള്ളിൽനിന്ന് ഡീസൽ മോഷണം പോകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story