Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാരായം വിൽപനക്കിടെ...

ചാരായം വിൽപനക്കിടെ യുവാവ്​ പിടിയിൽ

text_fields
bookmark_border
മാവേലിക്കര: സ്കൂട്ടറിൽ കൊണ്ടുനടന്ന് ചാരായം വിൽപന നടത്തിയ യുവാവ് എക്സൈസ് സംഘത്തി​െൻറ പിടിയിൽ. ഈരേഴ തെക്ക് വാലിൽ തറയിൽ ബിജുവിനെയാണ് (42) എക്സൈസ് പ്രിവൻറിവ് ഓഫിസർ ഗോപകുമാറും സംഘവും പിടികൂടിയത്. ഇയാളുടെ വാഹനത്തിൽനിന്ന് അഞ്ച് ലിറ്റർ ചാരായവും കണ്ടെടുത്തു. വിദേശമദ്യ വിൽപനശാലയുടെ അവധി കണക്കാക്കി ആവശ്യക്കാർക്ക് ലിറ്ററിന് 1000 രൂപ നിരക്കിൽ രഹസ്യസ്ഥലങ്ങളിൽ ചാരായം എത്തിക്കുന്നതിനിടെയാണ് ചെട്ടികുളങ്ങര ഈരേഴ ഭാഗത്തുവെച്ച് എക്സൈസി​െൻറ വലയിൽ കുടുങ്ങിയത്. സിവിൽ എക്സൈസ് ഉേദ്യാഗസ്ഥരായ സി.കെ. അനീഷ് കുമാർ, യു. ഷാജഹാൻ, നവീൻ, അരുൺ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story