Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമടലും ഇല്ലിയും...

മടലും ഇല്ലിയും ചൂലുകളായി കാവാലം ടെക്​നിക്കൽ സ്​കൂൾ ക്ലീനായി

text_fields
bookmark_border
ആലപ്പുഴ: വെള്ളം കയറി നശിച്ച കാവാലം ടെക്നിക്കൽ ഹൈസ്കൂളിലെ ക്ലാസ് മുറികളും മുറ്റവും ഞൊടിയിടയിൽ ശുചീകരിച്ച് ദൗത്യസംഘം. അധ്യയനം തുടരാൻ പാകത്തിൽ സ്കൂൾ അവർ ഒരുക്കി. സ്കൂൾ അധികൃതരാരും ഇല്ലാത്തതിനാൽ പ്രവർത്തകർക്ക് സൗകര്യമൊന്നും ലഭിച്ചില്ല. മതിയായ ശുചീകരണ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. മറ്റൊന്നിനും കാത്ത് നിൽക്കാതെ സംഘാംഗങ്ങൾ സ്കൂൾ വളപ്പിൽ തന്നെയുള്ള പഴയ മടലുകളിൽ നിന്നുള്ള ഒാലകളും ഇല്ലിയുടെ ഭാഗങ്ങളും ഉപയോഗ ശൂന്യമായ ഹാർഡ് ബോർഡും ഉപയോഗിച്ചായിരുന്നു ശുചീകരണം. ഫിനൈൽ ഉപയോഗിച്ച് മുറികൾ കഴുകി വൃത്തിയാക്കി മുറ്റത്ത് കുമ്മായവും ബ്ലീച്ചിങ് പൊടിയും വിതറി.
Show Full Article
TAGS:LOCAL NEWS 
Next Story