Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണ...

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ പ്രളയത്തിനുശേഷമുള്ള കോൺഗ്രസി​െൻറ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ എം.പി ശുചീകരണം ഉദ്ഘാടനം ചെയ്‍തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.എ. ഷുക്കൂർ, രവീന്ദ്രദാസ്, ജി. മുകുന്ദൻ പിള്ള, ബഷീർ കോയാപറമ്പിൽ, ജി. മനോജ് കുമാർ, ജോഷി രാജ്, കെ. നൂറുദ്ദീൻ കോയ, സജിൽ ഷരീഫ്, നുഅ്മാൻകുട്ടി, വേണുഗോപാൽ, മുരളീകൃഷ്ണൻ, അഷ്‌റഫ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽനിന്നും സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story