Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയദുരന്തത്തിൽ...

പ്രളയദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്​ജലി

text_fields
bookmark_border
കൊച്ചി: റാക്കോ (െറസിഡൻറ്സ് അസോസിയേഷൻ കോ ഒാഡിനേഷൻ കൗൺസിൽ) നേതൃത്വത്തിൽ യും ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടവർക്ക് ഐക്യദാർഢ്യവും അർപ്പിച്ചു. രാജേന്ദ്രമൈതാനി പരിസരത്ത് നടന്ന ഐക്യദാർഢ്യ സംഗമം സംസ്ഥാന ചെയർമാൻ പി.ആർ. പദ്്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. റാക്കോ കുടുംബാംഗങ്ങൾ എല്ലാവരും മാലിന്യ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിച്ചു. കുമ്പളം രവി അധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ, മൈക്കിൾ കടമാട്ട്, വി.എ. ജലീൽ, പി.ഡി. രാജീവ്, കെ.ജി. റോയ്, ബി. ഗോപാലകൃഷ്ണൻ നായർ, ജോവൽ ചെറിയാൻ, ഷാജൻ ആൻറണി, കെ.എം. രാധാകൃഷ്ണൻ, കെ.ആർ. അപ്പുക്കുട്ടൻ, ഗോപിനാഥ് കമ്മത്ത്, ഇ.പി. നോയൽ, ജലജ ആചാര്യ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story