Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാർഥനായജ്ഞത്തോടെ...

പ്രാർഥനായജ്ഞത്തോടെ ഗുരുദേവജയന്തി ആഘോഷം

text_fields
bookmark_border
മരട്: 2769ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ആർഭാടങ്ങളൊഴിവാക്കി പ്രാർഥനായജ്ഞത്തോടെ ഗുരുദേവജയന്തി ആചരിച്ചു. പ്രളയദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടത്തിയ പ്രാർഥനായജ്ഞം യോഗം അസി. സെക്രട്ടറി എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് സി.കെ. ജയൻ അധ്യക്ഷത വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻറ് പി.ഡി. ശരത്ചന്ദ്രൻ, വനിത സംഘം പ്രസിഡൻറ് സുബ ശ്രീകുമാർ, യൂത്ത് മൂവ്മ​െൻറ് പ്രസിഡൻറ് അഖിൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story