Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പ പരിധി ഉയർത്താൻ...

വായ്പ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും ^ധനമന്ത്രി

text_fields
bookmark_border
വായ്പ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും -ധനമന്ത്രി ആലപ്പുഴ: കുട്ടനാട് ഉൾെപ്പടെ പ്രളയ ദുരന്തത്തിൽപെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിന് വലിയ സാമ്പത്തികബാധ്യത സർക്കാറിന് ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. ജില്ലയിലെ റോഡുകളുടെ നഷ്ടം മാത്രം 1000 കോടി വരും. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാറിനോട് സംസ്ഥാനത്തി​െൻറ വായ്പ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെടും. അങ്ങനെയായാൽ രണ്ടുവർഷംകൊണ്ട് ആവശ്യമായ പണം കിട്ടും. ജി.എസ്.ടിക്ക് സെസ് ഏർപ്പെടുത്താൻ കഴിയുമോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളി ഉപേക്ഷിക്കില്ല. ഏതായാലും ഈ തിരക്കുകളെല്ലാം കഴിഞ്ഞ് മാത്രെമ വള്ളംകളി നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story