Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്ന്​ മരണംകൂടി;...

മൂന്ന്​ മരണംകൂടി; പ്രളയക്കെടുതിയിൽ മരിച്ചത് 51 പേർ

text_fields
bookmark_border
ആലപ്പുഴ: ഞായറാഴ്ച മൂന്നു പേർകൂടി മരിച്ചതോടെ പ്രളയകാലത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം ജില്ലയിൽ 51 ആയി. ചെങ്ങന്നൂർ കുട്ടമ്പേരൂർ കോട്ടയത്ത് കഞ്ഞമേൽപറമ്പിൽ തങ്കമ്മ (75), ചമ്പക്കുളം ചെമ്പുംപുറം ശ്യാമക്കുളം വീട്ടിൽ അന്നക്കുട്ടി ദേവസ്യ (76), കുട്ടനാട് കുന്നുമ്മ വെളിയനാട് മുല്ലശ്ശേരിൽ വീട്ടിൽ ബാബുവി​െൻറ മകൻ ബിപിൻ (18) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ഇതിൽ അന്നക്കുട്ടി ഹൃദയാഘാതംമൂലവും മറ്റ് രണ്ടുപേർ വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. തെക്ക്-പടിഞ്ഞാറ് മേഖലകളിലെ കാലവർഷ കെടുതികളിലായി കഴിഞ്ഞ േമയ് 29 മുതൽ ഇൗ മാസം 25 വരെയുള്ളതാണ് കണക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story