Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിറപുത്തരി ആഘോഷം

നിറപുത്തരി ആഘോഷം

text_fields
bookmark_border
മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ നടന്നു. രാവിലെ പ്രധാന പൂജകള്‍ക്കുശേഷം ക്ഷേത്രം മേല്‍ശാന്തി പുളിക്കപ്പറമ്പ് ദിനേശന്‍ നമ്പൂതിരി നെല്‍ക്കതിരുകള്‍ ശിരസ്സിലേറ്റി പ്രദക്ഷിണം െവച്ച് ക്ഷേത്രമണ്ഡപത്തിലെത്തിച്ചു. തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡൻറ് കെ.സി. സുനില്‍കുമാര്‍, സെക്രട്ടറി കെ.എസ്. പ്രകാശ്, സമിതിയംഗം കെ.ബി. വിജയകുമാര്‍ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story