Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസ് പിഎച്ച്.ഡി...

കുഫോസ് പിഎച്ച്.ഡി പ്രവേശന പരീക്ഷ 30ന്

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) പിഎച്ച്.ഡി പ്രവേശന പരീക്ഷ ഈ മാസം 30ന് നടക്കും. അപേക്ഷകർ രാവിലെ 9.30ന് പനങ്ങാടുള്ള കുഫോസി​െൻറ പ്രധാന കാമ്പസിൽ ഹാജരാകണം. യോഗ്യരായവർക്ക് ഹാൾ ടിക്കറ്റ് തപാൽ മാർഗം അയച്ചിട്ടുണ്ട്. വെബ്സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പേരുള്ള, ഇനിയും ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 29ന് 9.30നും 4.30നും ഇടക്ക് കുഫോസ് അക്കാദമിക വിഭാഗത്തിൽ ബന്ധപ്പെടണം. ഫോൺ: 0484-2701085, 2903792.
Show Full Article
TAGS:LOCAL NEWS 
Next Story