Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ ബൈക്ക് സർവിസ്...

സൗജന്യ ബൈക്ക് സർവിസ് ക്യാമ്പ്

text_fields
bookmark_border
ആലുവ: പ്രളയത്തിൽ കേടായ ബൈക്കുകൾ നന്നാക്കാൻ സൗജന്യ സർവിസ് ക്യാമ്പ് നടത്തും. 150 ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.
Show Full Article
TAGS:LOCAL NEWS 
Next Story