Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാലയങ്ങൾ...

വിദ്യാലയങ്ങൾ ശുചീകരിക്കാൻ അധ്യാപകർ

text_fields
bookmark_border
കോലഞ്ചേരി: ഞായറാഴ്ചയും മുന്നിട്ടിറങ്ങി. ആലുവ, പറവൂർ മേഖലകളിലെ വിദ്യാലയങ്ങളാണ് കോലഞ്ചേരി ഉപജില്ലയിൽനിന്ന് എത്തിയ അധ്യാപകർ വൃത്തിയാക്കിയത്. ക്ലാസ് മുറികൾ, ശൗചാലയം, സ്കൂൾ പരിസരം എന്നിവ ശുചീകരിച്ചു. വെള്ളത്തിൽ മുങ്ങിയ ലൈബ്രറി പുസ്തകങ്ങൾ ഉണക്കിയെടുത്തു. ചൊവ്വാഴ്ച വരെ ശുചീകരണം തുടരും. ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽനിന്നുള്ള അധ്യാപകർ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മുന്നൂറോളം പേരെ പങ്കെടുപ്പിക്കാനാണ് എ.ഇ.ഒ പി.വി. സുരേഷി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story