Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണസദ്യയോടെ ക്യാമ്പിന്...

ഓണസദ്യയോടെ ക്യാമ്പിന് സമാപനമായി

text_fields
bookmark_border
ആലുവ: . ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി ഇൽഫത്ത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പാണ് അവസാനിപ്പിച്ചത്. 11 ദിവസം നീണ്ട ക്യാമ്പിൽ പ്രളയത്തിൽപ്പട്ട നിരവധിയാളുകളാണ് ഉണ്ടായിരുന്നത്. ഓണസദ്യക്ക് വില്ലേജ് ഓഫിസർ ലേഖ, ഹെൽത്ത് ഇൻസ്പെക്ടർ നൗഷാദ്, മുൻ പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ, പൊതുപ്രവർത്തകരായ ശരീഫ് , രാജേഷ് കുന്നത്തേരി എന്നിവർ നേതൃത്വം നൽകി. പ്രളയബാധിതർക്ക് ഓണക്കിറ്റും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story