Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടിനുള്ളിലെ ചളി...

വീട്ടിനുള്ളിലെ ചളി നീക്കുന്നതിനിടെ വീണ് വീട്ടമ്മയുടെ കാലൊടിഞ്ഞു

text_fields
bookmark_border
കുന്നുകര: പ്രളയത്തിൽ ചളിനിറഞ്ഞ വീട്വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് വീട്ടമ്മയുടെ കാലൊടിഞ്ഞു. ചാലാക്ക ചിറ്റേത്തുപറമ്പിൽ സുബ്രഹ്മണ്യ​െൻറ ഭാര്യ ജയയുടെ (49) ഇടത് കാൽമുട്ടിന് താഴെയാണ് ഒടിഞ്ഞത്. പറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
Show Full Article
TAGS:LOCAL NEWS 
Next Story