Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാന്ത്വനവുമായി പുമാസ്...

സാന്ത്വനവുമായി പുമാസ് കമ്പനി

text_fields
bookmark_border
ആലുവ: പെരിയാറിലെ പ്രളയക്കെടുതിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുമാസ് കമ്പനിയുടെ നേതൃത്വത്തിൽ അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ക്ലീനിങ് വസ്തുക്കളും നൽകി. കമ്പനി മാനേജിങ് ഡയറക്ടർമാരായ അജീഷ് പുമാസ്, അബ്ദുസ്സലാം ഖത്തർ, ജനറൽ മാനേജറായ ഇസ്മായിൽ ദുബായ്, നിസാർ വരദൂർ, ദാവീദ് മാസ്, സുൽത്താൻ തിരൂർ, അമീർ റിഡേഴ്സ് എന്നിവരടങ്ങുന്ന സംഘമാണ് വിവിധ വാഹനങ്ങളിൽ എത്തി ക്യാമ്പുകൾ സന്ദർശിച്ചശേഷം ഉൽപന്നങ്ങൾ നൽകിയത്. രണ്ടാംഘട്ടമായി എം.എൽ.എ ഓഫിസുകൾ കേന്ദ്രീകരിച്ച് ആവശ്യമായ ഉൽപന്നങ്ങൾ എത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story