Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചൂർണിക്കരയിൽ...

ചൂർണിക്കരയിൽ കുടിവെള്ളമൊരുക്കി യുവാക്കൾ

text_fields
bookmark_border
ആലുവ: നിനച്ചിരിക്കാതെ വെള്ളം കയറി നശിച്ച ചൂർണിക്കരയിലെ ദാറുസ്സലാം പ്രദേശം ഉയിർത്തെഴുന്നേൽക്കുന്നു. വീടുകളിലും കിണറ്റിലും വെള്ളം കയറിയതോടെ കുടിവെള്ളം ഈ പ്രദേശത്ത് കിട്ടാക്കനിയായി. ഇതിന് പരിഹാരമായി 1000 ലിറ്ററി​െൻറ 15 ടാങ്കുകളാണ് ദാറുസ്സലാമിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ളത്. വെൽഫെയർ പാർട്ടി, അടയാളം, സോളിഡാരിറ്റി, തണൽ, ജമാഅത്തെ ഇസ്ലാമി എന്നിവർ സംയുക്തമായിട്ടാണ് ഇതിന് മുൻൈകയെടുത്തത്. അതോടൊപ്പം കിണർ വൃത്തിയാക്കുന്ന സേവനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. റോഡരികിൽ ഉപക്ഷിക്കുന്ന മാലിന്യമാണ് ചൂർണിക്കര നേരിടുന്ന പ്രതിസന്ധി. ഇത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story