Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോപണം

ആരോപണം അടിസ്​​ഥാനരഹിതം

text_fields
bookmark_border
കൊച്ചി: സി.പി.െഎ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ സി.പി.എം തട്ടിയെടുെത്തന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വടുതലയിൽ സി.പി.െഎ വിട്ട് സി.പി.എമ്മിൽ ചേർന്നവർ പ്രസ്താവനയിൽ അറിയിച്ചു. സി.പി.െഎയുടെ മുൻ ബ്രാഞ്ച് സെക്രട്ടറി മുരുക​െൻറ വ്യക്തിബന്ധത്തി​െൻറ അടിസ്ഥാനത്തിലാണ് സേലത്തുനിന്ന് ദുരിതാശ്വാസ വസ്തുക്കൾ ലഭിച്ചത്. ഇതുനിർബന്ധിച്ച് സി.പി.െഎ ജില്ല കമ്മിറ്റി ഒാഫിസിലേക്ക് കൊണ്ടുപോവുകയായിരുന്നു. വടുതലയിൽ സി.പി.െഎയിൽനിന്ന് പ്രവർത്തകൾ വ്യാപകമായി സി.പി.എമ്മിൽ ചേർന്നതി​െൻറ പേരിലാണ് ഇവിടെ വിതരണം ചെയ്യാൻ എത്തിച്ച വസ്തുക്കൾ പാർട്ടി ഒാഫിസിലേക്ക് കടത്തുകയും ഇത് മറച്ചുവെച്ച് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും മുരുകൻ, മേഴ്സൺ, ഹരിലാൽ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story