Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണത്തിന്​ ഇന്ന്​...

ശുചീകരണത്തിന്​ ഇന്ന്​ 5000 സി.പി.എം പ്രവർത്തകർ

text_fields
bookmark_border
കൊച്ചി: പ്രളയ ദുരിതം നേരിടുന്ന എറണാകുളം ജില്ലയിൽ പ്രളയജലം കയറി ചെളിയും മാലിന്യങ്ങളും അടിഞ്ഞ് വാസയോഗ്യമല്ലാതായി തീർന്ന വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിനു വേണ്ടി 5000 സി.പി.എം പ്രവർത്തകർ ചൊവ്വാഴ്ച മുതൽ രംഗത്ത് ഇറങ്ങും. ശുചീകരണപ്രവർത്തനങ്ങൾക്കാവശ്യമായ ബ്ലീച്ചിങ് പൗഡർ,സോപ്പ് വാട്ടർ,ഫിനോൾ,തുടങ്ങിയ രാസവസ്തുക്കൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിച്ചുകഴിഞ്ഞു. ഗൺ ബൂട്ട്, ഗ്ലൗസ്,മൗത്ത് മാസ്ക് എന്നിവയും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story