Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാപ്രവർത്തനത്തിന്...

രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്തയാൾ അറസ്​റ്റിൽ

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ നിർദേശത്തി​െൻറ ഭാഗമായി ശക്തമായ നടപടി തുടങ്ങി. ശനിയാഴ്ച ഉച്ചയോടെ ലേക് ലഗൂൺസ് ഉടമ സക്കറിയയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഉടമസ്ഥതയിെല ബോട്ടുകളും പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരം 33 ബോട്ടും കലക്ടർ രാവിലെ പിടിച്ചെടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story