Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടത്തലയിൽ 12...

എടത്തലയിൽ 12 ദുരിതാശ്വാസ ക്യാമ്പ്​

text_fields
bookmark_border
എടത്തല: പഞ്ചായത്തിൽ 12 ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നു. എടത്തല അൽ അമീൻ കോളജ്, നൊച്ചിമ ഗവ.സ്കൂൾ, മണലിമുക്ക് സ​െൻറ് ജോർജ് സ്കൂൾ, പേങ്ങാട്ടുശ്ശേരി മദ്റസ, കെ.എൻ.എം.ഇ.എസ് സ്കൂൾ, എടത്തല ഗവ.സ്കൂൾ, കെ.എം.ഇ.എ അൽമനാർ പബ്ലിക് സ്കൂൾ, കുഴിക്കാട്ടുകര മദ്റസ, ജ്യോതി സ്കൂൾ, സ​െൻറ് ജോസഫ്, കൊടികുത്തുമല മദ്റസ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നൊച്ചിമ ഗവ.സ്കൂളിൽ നൂറോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. എടത്തല പഞ്ചായത്തിലെ 18,19, 21 വാർഡുകൾ പൂർണമായും 13ാം വാർഡ് ഭാഗികമായുമാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. എടത്തല പഞ്ചായത്തിലെ പല ക്യാമ്പിലും മറ്റുപ്രദേശങ്ങളിൽനിന്നുള്ളവരെയാണ് താമസിപ്പിച്ചിട്ടുള്ളത്. മിക്ക ക്യാമ്പിലും പ്രദേശവാസികളും സന്നദ്ധ സംഘടനകളുെടയും നേതൃത്വത്തിൽ അവശ്യസാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story