Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹായമെത്തിച്ചു

സഹായമെത്തിച്ചു

text_fields
bookmark_border
കൊച്ചി: ദേവദാരു ജി.ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ 40,000 രൂപയുടെ കമ്പിളി വസ്ത്രങ്ങൾ ദുരിത ബാധിതർക്ക് കൈമാറി. പ്രസിഡൻറ് എ.കെ. താജുദ്ദീൻ, ദേവരാജൻ മാസ്റ്ററുടെ ശിഷ്യൻ സാദിഖ് എന്നിവർ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സാധനങ്ങൾ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story