Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭയവുമായി കളമശ്ശേരി...

അഭയവുമായി കളമശ്ശേരി ഇഖ്‌റഅ്​ മസ്ജിദ്

text_fields
bookmark_border
കളമശ്ശേരി: വെള്ളക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് . കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 15 കുടുംബങ്ങളിൽനിന്ന് 54 പേരെയാണ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിനു സമീപത്തെ മസ്ജിദിൽ അഭയം നൽകിയിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ ക്യാമ്പിലുണ്ട്. അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും ഉറപ്പാക്കിയിട്ടുണ്ട്. മസ്ജിദിനു കീഴിൽ സ്ത്രീകൾ ഉൾപ്പെടെ വളൻറിയർമാരും സജ്ജമാണ്. നഗരസഭ പരിധിയിലെ ആറോളം ക്യാമ്പുകളിൽ ആവശ്യമായ സമയങ്ങളിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്. മസ്ജിദിനു കീഴിലെ തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് വാഹനവും വളൻറിയർമാരും പ്രവർത്തനങ്ങളിൽ സജീവമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story