Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരടിലും കുമ്പളത്തും...

മരടിലും കുമ്പളത്തും ക്യാമ്പുകൾ തുറന്നു

text_fields
bookmark_border
നെട്ടൂർ: . മരട് ഇ.കെ. നയനാർ ഹാൾ, നെട്ടൂർ മരിയ ഗൊരോത്തി സ്കൂൾ, ഹിദായത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്തു. അതേസമയം, വൈകീട്ട് ആറോടെ വേലിയേറ്റത്തോടെ പനങ്ങാട്, ചാത്തമ്മ, നെട്ടൂർ തുടങ്ങിയ തീരപ്രദേശ ഭാഗങ്ങളിൽ വെള്ളം കയറിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story