Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി പരീക്ഷകൾ മാറ്റി

എം.ജി പരീക്ഷകൾ മാറ്റി

text_fields
bookmark_border
കോട്ടയം: പ്രളയക്കെടുതി കണക്കിലെടുത്ത് എം.ജി സർവകലാശാല 20, 21, 23 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക്‌ (സിപാസ്), നാലാം സെമസ്റ്റർ എം.ബി.എ എന്നീ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഓണാവധി പുനഃക്രമീകരിച്ചു എം.ജി സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾക്ക് ഓണാവധി 17 മുതൽ 28 വരെയായി പുനഃക്രമീകരിച്ചു. 29 മുതൽ കോളജുകൾ തുറന്നു പ്രവർത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story