Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസത്തിനിടെ...

ദുരിതാശ്വാസത്തിനിടെ ഒ​ഴുക്കിൽപെട്ട്​ മരണം

text_fields
bookmark_border
അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് കാക്കാഴം തിണ്ടങ്കരിയിൽ സി.എസ്. ചന്ദ്രനാണ് (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇദ്ദേഹം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ സമീപത്തെ കാപ്പിത്തോട്ടിൽ കാൽവഴുതി വീണതാെണന്ന് കരുതുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കെണ്ടത്തിയ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുശീല. മകൾ: അപർണ.
Show Full Article
TAGS:LOCAL NEWS 
Next Story