Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതബാധിതർക്കായി...

ദുരിതബാധിതർക്കായി തിരുമാറാടി ദേവസ്വം

text_fields
bookmark_border
കൂത്താട്ടുകുളം: ചിങ്ങം ഒന്നി​െൻറ ആഘോഷച്ചടങ്ങുകൾ ഒഴിവാക്കി . വർഷംതോറും മഹാദേവ ക്ഷേത്രത്തിൽ ചിങ്ങം ഒന്നിന് നടക്കാറുള്ള പ്രത്യക്ഷ ഗജ പൂജയും ആനയൂട്ടും മഴക്കെടുതിമൂലം ഒഴിവാക്കി അതി​െൻറ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ദേവസ്വം തീരുമാനിച്ചതായി പ്രസിഡൻറ് പി. രാജു, സെക്രട്ടറി അമ്പി ആചാരി, മാനേജർ പി.ആർ. മോഹനൻ നായർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story