Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബങ്ങളെ...

കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
പിറവം: പുഴയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പാഴൂർ കടവിന് സമീപത്തെ നാല് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കളമ്പൂർ വില്ലേജിന് കീഴിെല മത്സ്യ കോളനിയിലേക്ക് പുഴവെള്ളം വ്യാപിക്കുന്നുണ്ട്. പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് വില്ലേജ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story